KARUP MALAYALAM MOVIE
ജീവിതത്തിൽ 'അമ്മ മരിച്ചു പോയി കഴിഞ്ഞു വളരെ ബുദ്ധിമുട്ടു അനുഭവിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു മക്കളുടെയും ഒരു അമ്മൂമ്മയുടെയും കഥ ആണ് "കറുപ്പ് "കറുത്ത ഒരു പയ്യൻ ആയ കാച്ചി എന്ന ചെക്കനെ എല്ലാവരും കറുപ്പ് എന്ന് ആണ് കളിയാക്കി വിളിക്കുന്നത് ....അവൻ നേരിടുന്ന പ്രതിസന്ധി നിറഞ്ഞ ജീവിതം ആണ് കറുപ്പ് എന്ന കഥ ..
കുളപ്പുള്ളി ലീല ആണ് പ്രധാന കഥാപാത്രം ആയി അഭിനയിക്കുന്നത് കൂടാതെ മുഹമ്മ പ്രസാദ് ,ആഷ്‌ലി ,കൊച്ചു പ്രേമൻ എന്നിവരും ഉണ്ട് ...
ROSHANTE AADHYA PENNU KANAL MALAYALAM MOVIE .
റോഷൻ എന്ന ഒരു യുവാവ് സ്റ്റെഫി എന്ന പെണ്ണിനെ പെണ്ണ് കാണാൻ വരുകയും സ്റ്റെഫിയുടെ കൂട്ടുകാരി ആയ ആമി എന്ന സ്കൂൾ കൂട്ടുകാരിയെ അവിചാരിതം ആയി കാണാൻ ഇട ആവുകയും ചെയ്തതിൽ നിന്നും ഉണ്ടാവുന്ന ജീവിത വത്യാസം ആണ് റോഷന്റെ ആദ്യ പെണ്ണ് കാണൽ എന്ന സിനിമ വഴി പറയാൻ ശ്രമിക്കുന്നത് ...റോഷൻ എന്ന ആൾ ആമിയെ കണ്ടു ഇല്ലായിരുന്നു എങ്കിൽ ജീവിതം മറ്റൊരു പാതയിൽ ആയേനെ എന്ന് തോന്നി പോകുന്ന ഒരു കടുംബ ചിത്രം ആണ് റോഷന്റെ ആദ്യ പെണ്ണ് കാണൽ
VADA YAKSHI MALAYALAM MOVIE
വടയക്ഷി എന്നത് ഒരു mind ട്രാവൽ മൂവി ആണ് ..ഒരു മനുഷ്യന് സ്വനലോകത്തിൽ നിന്നും ഭയം കാരണം പുറത്തു കടക്കാൻ ആവാതെ ആവുകയും തുടർന്ന് സ്വപനം ഏതാണ് റിയാലിറ്റി ഏതാണ് എന്ന് മനസിലാവാതെ ഹാലൂസിനേഷൻ ആയി മാറുന്നതും തുടർന്ന് അയാൾ സ്വപനത്തിൽ തന്നെ പ്രേതത്തെയും കാമുകിയെയും കാണുന്നതും സ്വപ്‍ന ലോകത്തിൽ അയാൾ ഒരു ജീവിതം കടന്നു പോകുന്നത് ആയ ഒരു കഥ ആണ് വട യക്ഷി
MLA JUNCTION MALAYALAM MOVIE
നരഭോജികൾ ആയ ആളുകളുടെ ഓറ രണ്ടു യുവാക്കളിൽ കയറുകയും പിനീട് അവർ അവരുടെ ശത്രുക്കളിൽ അത് പരീക്ഷിക്കുകയും തുടർന്നു ശതൃക്കൾ ആയി മാറിയ ഏകദേശം 60 ഓളം വരുന്ന ആളുകളെ കൊന്നു തിന്നുന്ന രണ്ടു യുവാക്കളുടെ ജീവിത അനുഭവ കഥ ആണ് MLA JUNCTION
NJAAN AGNA
ഞാൻ ആഗ്ന എന്നത് തമിഴ് നാട്ടിൽ ജോലി തേടി പോയ മൂന്നു യുവാക്കൾ അവർ പോലും അറിയാത്ത ഒരു കൊലപാതകത്തിന് പ്രതികൾ ആയി മാറുകയും തുടർന്ന് അവരെ ഭീഷണി പെടുത്തി ഓരോ കാര്യങ്ങൾ ചെയ്യിക്കാൻ അവർ പോലും അറിയാത്ത നിരവധി ആളുകൾ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതും ആണ് കഥ ..രാത്രിയിൽ മുറി മാറി ഇവരുടെ മുറിയിൽ വന്നു കിടന്ന ഒരു പെണ്ണിൽ നിന്നും ആണ് കഥ തുടങ്ങുന്നത് .....
THIDHI MALAYALAM MOVIE
തിഥി എന്ന സിനിമ യുടെ കഥ കാമുകി ആയ യുവതി കാമുകനെ പിരിഞ്ഞു പോകാൻ ശ്രമിക്കുന്ന സമയം അവളെ പിന്തിരിപ്പിക്കാൻ ആയി അവളുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തുടർന്ന് ഉണ്ടാവുന്ന അവരുടെ ജീവിത നിമിഷവും ആണ് തിഥി എന്ന സിനിമ
DHURATHMAV MALAYALAM MOVIE.
സിനിമ മോഹി ആയ യുവാവ് സിനിമയിൽ ഒന്നും അവൻ കഴിയാതെ ജീവിതം വഴി മുട്ടി അവനെ പ്രാന്തന് എന്ന് മുദ്ര കുത്തിയപ്പോൾ അവൻ കുടുംബക്ഷേത്രത്തിൽ ദൈവ കോപം ഉണ്ടായി എന്ന് കുടുംബക്കാരോട് കഥകൾ പറഞ്ഞു അവരെ മുൻ നിർത്തി തന്നെ അവന്റെ ജീവിതം കെട്ടി പിടിക്കാൻ നോക്കുന്നത് ആണ് കഥ